ഐപിഎല്ലിലെ 16ാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 229 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ നാലു വിക്കറ്റിന് 228 റണ്‍സ് അടിച്ചുകൂട്ടി.